കുന്നംകുളം: ചൊവ്വന്നൂർ ഗുഹയ്ക്ക് സമീപം പരേതനായ പൊറത്തൂർ പാപ്പച്ചൻ മകൻ ജെയ്‌സൻ ( 61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അടുപ്പുട്ടി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: വിജയൻ, മോളി, ലിസി, മേഴ്‌സി.