gvr-death
ചരമം പോൾ (68)

ഗുരുവായൂർ: മമ്മിയൂർ എൽ.എഫ് കോൺവെന്റിന് സമീപം പനക്കൽ പരേതനായ അന്തോണി മകൻ പോൾ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തിൽ. ഭാര്യ: ആനി. മക്കൾ: രേഖ, വിപിൻ (ഖത്തർ), വിന്നിപോൾ. മരുമക്കൾ: ഫ്രാങ്ക്‌ളിൻ (ദുബായ്), എൈവ വിപിൻ.