death
അമർ

എടത്തിരുത്തി: കൊല്ലാറ അരവിന്ദാക്ഷൻ മകൻ അമർ (33) നിര്യതനായി. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ. അമ്മ: മീര, ഭാര്യ: സൗമ്യ, മകൾ: ദേവിക. സഹോദരി: രോഷ്ണി, സഹോദരി ഭർത്താവ്: കമൽ.