ചേലക്കര: ചേലക്കര പോളിടെക്‌നിക് കോളേജിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ ഏഴും എസ്.എഫ്.ഐ നിലനിറുത്തി. ചെയർമാൻ ജിന്റോ ജോസഫ് എ, എൽ.വി.സി വർഷ സുരേഷ്, വൈസ് ചെയർമാൻ സനൂപ് എം.ആർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഹിറാഷ് , പി.യു.സി നൗഫൽ എൻ, ആർട്‌സ് ക്ലബ് സെക്രട്ടറി സിയ വി, മാഗസിൻ എഡിറ്റർ അനുജ് ലക്ഷമൺ തുടങ്ങിയവർ വിജയിച്ചു.