ചാലക്കുടി: കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരന് എതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് അംഗങ്ങളാണ് ചാലക്കുടി ബി.ഡി.ഒയ്ക്ക് നോട്ടീസ് നൽകിയത്.