s-n-d-p
എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തിന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ ഇ.കെ.സുധാകരൻ നിർവഹിക്കുന്നു

മണ്ണൂത്തി: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തിന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ ഇ.കെ. സുധാകരൻ ഗുരുദേവന്റെ ചിത്രത്തിന് മുൻപിൽ തിരി തെളിച്ച് നിർവഹിച്ചു. യൂണിയൻ കൺവീനർ ബ്രുഗുണൻ മനയ്ക്കലാത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ചിന്തു ചന്ദ്രൻ, സുബ്രഹ്മണ്യൻ പൊന്നൂക്കര, ജനാർദ്ദനൻ പുളിങ്കുഴി, എൻ.കെ. രാമൻ എന്നിവർ നേതൃത്വം നൽകി.