തൃത്തല്ലൂർ: ആശുപത്രിക്ക് പടിഞ്ഞാറ് കരീപ്പാടത്ത് പരേതനായ ബാലരാമന്റെ മകൻ ദേവരാജൻ (53) നിര്യാതനായി. സംസ്‌കാരം 22ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ജ്യോതി. മക്കൾ: ജിതേഷ് (ബഹ്‌റിൻ), ജിതിഷ.