ammini-amma
അമ്മിണി അമ്മ

വാടാനപ്പള്ളി: നടുവിൽക്കര പുത്തില്ലത്ത് ക്ഷേത്രത്തിന് സമീപം വെളുത്താട്ടിൽ ബാലകൃഷ്ണൻ നായർ ഭാര്യ ചിറമ്പത്ത് അമ്മിണി അമ്മ (88) നിര്യാതയായി. സംസ്‌കാരം 22ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: നിർമ്മല വാസുദേവൻ, പ്രഭാവതി ശങ്കരൻ (റിട്ട. പി.സി. ഓഫീസർ). മരുമക്കൾ: വാസുദേവൻ, ശങ്കർ.