annamma
അന്നമ്മ

ആളൂർ: പള്ളിപ്പാടൻ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം 22ന് രാവിലെ 11.15ന് ആളൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മകൻ: പരേതനായ സോണി. മരുമകൾ: ഡെയ്‌സി.