കാട്ടകാമ്പൽ : കാട്ടകാമ്പൽ, നടുമുറി ഭഗവതി ക്ഷേത്രത്തിൽ ആയില്യം പൂജ സെപ്തംബർ 25 ന് നടക്കും. രാവിലെ 9 ന് ആരംഭിക്കും. തന്ത്രി അനിൽ ശാന്തി, സനീഷ് ശാന്തി എന്നിവർ കാർമികത്വം വഹിക്കും.