rosy
റോസി

പോട്ട: പുതുശ്ശേരി കാട്ടാളൻ പരേതനായ മാത്യുവിന്റെ റോസി (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷോളി, ഷാളി, മോളി, ഷീജൻ, ഷിന്നി. മരുമക്കൾ: ജോൺസൻ, ജോഷി, ബോണി, ടെസ്സി, വർഗീസ്.