sajeesh
സജീഷ്

ചളിങ്ങാട്: മുട്ടുംകാട്ടിൽ പരേതനായ സോമൻ മകൻ സജീഷ് (39)നിര്യാതനായി. സംസ്‌കാരം 25ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ്തി. മക്കൾ: പൃണിത്, ആര്യൻ.