obituary
വിദ്യാധരൻ

ചാവക്കാട്: പാലയൂർ വടക്കുഞ്ചേരി പരേതനായ ശങ്കരൻ കുട്ടിയുടെ മകൻ വിദ്യാധരൻ (54) നിര്യാതനായി. പാലയൂർ ബാലദീപം ഏജൻസിയിൽ ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: മനോഹരൻ, സദാനന്ദൻ, സജീവ്, രമണി, ശോഭ, സുമ. സംസ്‌കാരം നടത്തി.