obituary
ആമിനകുട്ടി

ചാവക്കാട്: എടക്കര തെക്കേപ്പട്ടയിൽ ആവുണ്ണി ഹാജിയുടെ ഭാര്യ പാലിയത്ത് ആമിനകുട്ടി (90) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: കുഞ്ഞുമുഹമ്മദ് ഹാജി, ഉമ്മർ ഹാജി, ഉസ്മാൻ ഹാജി, അലിയാർ, അബുബക്കർ, അഷ്‌റഫ്, മജീദ്, ഫാത്തിമ, ജമീല, നഫീസ.