പുല്ലൂർ: ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പൻ മകൾ മേരി (78) നിര്യാതയായി. സംസ്‌കാരം 26ന് രാവിലെ 11ന് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോസ്, പൗലോസ്, റോസി, ജോണി, ട്രീസ, സി. രൻജിത സി.എച്ച്.എഫ്.