gopalakrishnan
ഗോപാലകൃഷ്ണൻ

കാഞ്ഞാണി: ചേന്നംകുളങ്ങര പരേതനായ വേലായുധൻ മകൻ ഗോപാലകൃഷ്ണൻ (64) നിര്യാതനായി. സംസ്‌കാരം 26ന് രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: സഗീന, സഗീവ്. മരുമകൻ: ഉണ്ണിമോഹൻ.