ആറ്റൂർ: മണലാടി പാറപ്പുറം താമറ്റൂർ വീട്ടിൽ വേണുഗോപാലിന്റെയും (റിട്ട: ഇൻകം ടാക്‌സ് ഓഫീസർ) ചാലക്കുടി കിഴക്കേമഠത്തിൽ പ്രഭാവതിയുടെയും (തൃശ്ശൂർ ഹരിശ്രീ സ്‌കൂൾ അദ്ധ്യാപിക) മകൻ അർജുൻ ഗോപാൽ (24) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരൻ: അരുൺ ഗോപാൽ.