usha
ഉഷ

ഒല്ലൂർ: ഇടക്കുന്നി ആണ്ടിയത്ത് പരേതനായ കൊച്ചുമോൻ മകൾ ഉഷ (50) നിര്യാതയായി. സഹോദരങ്ങൾ: കുമാരി, വിജയൻ, പ്രസാദ്, സുരേഷ്, ഗോപി.