എടതിരിഞ്ഞി: മൂലയിൽ പരേതനായ കുഞ്ഞിറ്റിയുടെ ഭാര്യ പാർവതി (85) നിര്യാതയായി. മക്കൾ: രവി (മാക്‌സിംസ്), അശോകൻ, മനോജ്, പ്രഭാവതി, ബേബി. മരുമക്കൾ: മിനി, ബിനി (ഗവ. നോട്ടറി), അരവിന്ദാക്ഷൻ, പരേതനായ വിജയൻ. സംസ്‌കാരം നടത്തി.