sastampattu
അഖില കേരള ശാസ്താംപാട്ട് കലാകാര സംഘത്തിന്റെ അന്തിക്കാട് മേഖല സമ്മേളനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.ശ്രീവത്സൻ ഉദ്ഘാടനം ചെയ്യുന്നു

അന്തിക്കാട്: അഖില കേരള ശാസ്താംപാട്ട് കലാകാര സംഘത്തിന്റെ അന്തിക്കാട് മേഖല സമ്മേളനം അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവഹികൾക്കുള്ള സ്വീകരണം പഴങ്ങാപറമ്പ് നന്ദൻ തിരുമേനി നിർവഹിച്ചു. പഴുവിൽ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ. രമേശൻ, വേണു വെള്ളാനിക്കര, ജനാർദ്ദനൻ മണത്തല , കുമാരൻ തളിക്കളം, സന്ദീപ് രാപ്പാൾ , എ.എസ് രാജൻ, എ.ആർ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.