antony
ആന്റണി

ക്‌നാകനാംപിള്ളി: നെടുംപറമ്പിൽ ലോനപ്പൻ മകൻ ആന്റണി (79) നിര്യാതനായി. സംസ്‌കാരം നടത്തി. കർഷക തൊഴിലാളി പാർട്ടിയുടെ മുൻകാല പ്രവർത്തകനും അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: കാതറിൻ ആന്റണി. മകൻ:മാക്‌സ്വെൽ. മരുമകൾ: ജോൺസി.