kda-obit-johny-54
ജോണി

കൊടകര: വല്ലപ്പാടി തെക്കിനിയത്ത് കോച്ചക്കാടൻ അന്തോണിയുടെ മകൻ ജോണി (54) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷൈനി. മക്കൾ: ഷൈജോ, ഷിൻജോ.