പുലർന്ന് 08 മണി 32 മിനിറ്റ് 19 സെക്കന്റ് വരെ അത്തം ശേഷം ചിത്തിര.
അശ്വതി - രേഖകൾ ഇല്ലാതെ പണം കൊടുക്കരുത്.
ഭരണി - വരവിനേക്കാൾ ചെലവധികരിക്കും.
കാർത്തിക - ബിസിനസ്സിൽ നഷ്ടത്തിന് സാധ്യത.
രോഹിണി - മാന്യത കാത്തു സൂക്ഷിക്കാൻ പ്രയാസം.
മകയിരം - ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത്.
തിരുവാതിര - സംഗീത സാഹിത്യ രംഗത്ത് നേട്ടങ്ങൾ.
പുണർതം - പ്രതികൂലമെന്ന് കരുതിയവ അനുകൂലമാകും.
പൂയം - പുതിയ കച്ചവട സാദ്ധ്യതകൾ.
ആയില്യം - കുടുബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ.
മകം - വിശ്രമമില്ലാതെ ജോലി തീർക്കും.
പൂരം - പൊതുപ്രവർത്തകർക്ക് ജനപിന്തുണ കൂടും.
ഉത്രം - കച്ചവട -കാർഷിക രംഗങ്ങളിൽ ആദായം.
അത്തം - ആയൂർവേദ രംഗത്തുള്ളവർക്ക് നേട്ടം.
ചിത്തിര - സന്താനങ്ങൾക്കായി സമ്പാദിക്കും.
ചോതി - അന്യരെ സഹായിക്കാൻ മനസ്സുണ്ടാകും.
വിശാഖം - ദുരാരോപണങ്ങളെ സൂക്ഷിക്കണം.
അനിഴം - വിദേശത്ത് നിന്നും അനുകൂല മറുപടി.
കേട്ട - കുടുബത്തിൽ നിന്നും എതിർപ്പും തടസ്സങ്ങളും.
മൂലം - ഉപരി വിദ്യാഭ്യാസനത്തിന് പ്രവേശനാനുമതി.
പൂരാടം - സ്ത്രീകൾ വിരോധത്തോടെ പെരുമാറും.
ഉത്രാടം - സാബത്തീക പ്രയാസo ഭാര്യ പരിഹരിക്കും.
തിരുവോണം - സന്താനങ്ങളെക്കൊണ്ട് ഗുണങ്ങൾ.
അവിട്ടം - കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടക്കും.
ചതയം - കിട്ടാനുള്ള പണം തിരികെ ലഭിക്കും.
പൂരുരുട്ടാതി - പ്രവർത്തന രംഗത്ത് ആത്മവിശ്വാസം കൂടും.
ഉത്തൃട്ടാതി - വിവാഹകാര്യങ്ങളിൽ പങ്കെടുക്കും.
രേവതി - പിതൃസ്വത്ത് കൈകാര്യം ചെയ്യാനവസരം.