പുലർന്ന് 06 മണി 23 മിനിറ്റ് 35 സെക്കന്റ് വരെ ചിത്തിര ശേഷം ചോതി.
അശ്വതി - ധനപ്രാപ്തി, മന:സുഖം, ശരീരസുഖം.
ഭരണി - സന്താനസുഖം, വസ്ത്രലാഭം, യാത്രാഗുണം.
കാർത്തിക - സ്ത്രീഗുണം, ദൈവീകത, കാര്യവിജയം.
രോഹിണി - അപമാനം, കാര്യ നാശം, മനോവിഷമം.
മകയിരം - ശത്രുദുരിതം, സ്ത്രീകലഹം, ചതിക്കപ്പെടും.
തിരുവാതിര - ബന്ധുസമാഗമം, സ്ഥാനപ്രാപ്തി, ലാഭം.
പുണർതം - കർമ്മവിജയം, ശത്രുജയം, സൗഭാഗ്യം.
പൂയം - വിവാഹതീരുമാനം, അഭിവൃത്തി, സ്ഥാനലബ്ദി.
ആയില്യം - വാഗ് വിലാസം, ഗുരുപ്രീതി, രോഗശാന്തി.
മകം - കച്ചവടലാഭം, ഗുണാനുഭവങ്ങൾ, ഭക്ഷ്യസമൃദ്ധി.
പൂരം - നൂതന അവസരങ്ങൾ, കുടുബസുഖം, വരുമാനം.
ഉത്രം - ഗൃഹനിർമ്മാണം, ശത്രുജയം, വിദ്യാഗുണം.
അത്തം - തൊഴിൽവിജയം, ദുരിതമോചനം, പ്രശസ്തി .
ചിത്തിര - മന:സന്തുഷ്ടി, അഭിവൃത്തി, വിദേശയാത്ര.
ചോതി - പണലാഭം, സത് സംഗം, വ്യവഹാരവിജയം.
വിശാഖം - ദൈവീകം, വിനോദയാത്ര, ബന്ധു ഗുണം.
അനിഴം - യാത്രാക്ലേശം, നാരീദുഃഖം, അധിക ചെലവ്.
കേട്ട - പരീക്ഷാവിജയം, പ്രമോഷൻ, വ്യാപാര വിജയം.
മൂലം - ആഭരണ നഷ്ടം, അലച്ചിലും കഷ്ടപ്പാടും.
പൂരാടം - സ്വസ്ഥതയും സമാധാനവും, സ്തീ ഗുണം.
ഉത്രാടം - വാക്കേറ്റം, ഭക്ഷണ ദൗർലഭ്യം, ശത്രുദോഷം.
തിരുവോണം - കലാ വിജയം, അഭിമാനം, അംഗീകാരം.
അവിട്ടം - ദാബത്യവിജയം, ശരീരസു:ഖം, സൗഭാഗ്യം.
ചതയം - പണംതിരികെലഭിക്കും, പിതൃഗുണം, യാത്രകൾ.
പൂരുരുട്ടാതി - പ്രണയം, അർത്ഥലാഭം, പുത്ര സുഃഖം.
ഉത്തൃട്ടാതി - മാതൃഗുണം, സഹോദരസഹായം, നേട്ടങ്ങൾ
രേവതി - വിദേശഗുണം, മനഃസന്തുഷ്ടി, യാത്രാ വിജയം.