janardanan-nair

ചിറയിൻകീഴ്: കടയ്ക്കാവൂർ കലാപോഷിണി ഗ്രന്ഥശാലയ്ക്ക് സമീപം കുന്നിൽ വീട്ടിൽ പി.ജനാർദ്ദനൻ നായർ (86) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കൾ: പദ്മശ്രീ, പദ്മകുമാർ. മരുമക്കൾ: ജി.വിജയകുമാർ (ചിറയിൻകീഴ് സർവ്വീസ് സഹകരണ ബാങ്ക്), നോർലിൻ.