sep01b

ആറ്റിങ്ങൽ: വലിയകുന്ന് ശ്രീപാദം സ്റ്റേഡിയത്തിന് സമീപം സിസിലി ഭവനിൽ എസ്.അജിത്കുമാർ (പൊന്നൻ-58) നിര്യാതനായി. ആറ്റിങ്ങൽ സി.ആർ.എസ്. ഇൻഡസ്ട്രീസ് ഉടമയാണ്. ഭാര്യ: രാജലക്ഷ്മി (കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ). മക്കൾ: ആതിര, രേവതി