gopalakrishnakurup

പേരൂർക്കട: ബി. ജി . ആർ. എ 14 അമ്പാടിയിൽ എം. എസ് .ഗോപാലകൃഷ്ണ കുറുപ്പ് (78, റിട്ട. കെ. എസ് . ആർ. ടി. സി ) നിര്യാതനായി .ഭാര്യ തങ്കമണി അമ്മ. മക്കൾ : ലതാ ദേവി ,വിനോദ് കുമാർ ( ഏഷ്യാനെറ്റ് ) , മനോജ് കുമാർ (ഗൾഫ് ), ശ്രീലേഖ ,ഡോ.കലാറാണി (വി. ടി. എം എൻ എസ് എസ് കോളേജ്) . മരുമക്കൾ : വിജയകുമാർ , ഗോപിക, കാർത്തിക ,രാജ് കുമാർ, സൂരജ് (ഗവ. സ്കൂൾ ,മുട്ടം ).