മലയിൻകീഴ്: ശ്രീകൃഷ്ണപുരം ബാലകൃഷ്ണ മന്ദിരത്തിൽ വി.മധുസൂദനൻനായർ(73) നിര്യാതനായി.ഭാര്യ: ലതകുമാരി.മകൾ: അർച്ചന എം.നായർ.മരുമകൻ: ജ്യോതിന്ദ്രകുമാർ(കാനറ ബാങ്ക്).സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.