v

കടയ്ക്കാവൂർ: വക്കം പുത്രായിക്ക മണക്കാട് വീട്ടിൽ സതീശലാൽ ( 57 പൊടിയൻ) നിര്യാതനായി. ഭാര്യ പ്രശാന്ത ( അമ്പിളി). മക്കൾ: വിഷ്ണു, ജിഷ്ണു, ജിഷ്ണ.മരുമകൻ അനീഷ്.സംസ്ക്കാരം ഇന്ന് രാവിലെ 10ന്.