നെടുമങ്ങാട് : പുതുക്കുളങ്ങര കൊങ്ങണം തുണ്ടുവിള വീട്ടിൽ വിജയന്റെയും ശോഭയുടെയും മകൻ വിജിത്ത് (22) നിര്യാതനായി. സഹോദരൻ : വിശാഖ്. സഞ്ചയനം വ്യാഴം രാവിലെ 9 ന്.