പൗഡിക്കോണം: കേരളദിത്യപുരം പാറയംവിള വീട് കാർത്തികയിൽ കൃഷ്ണൻകുട്ടി നായരുടെയും ലളിതമ്മയുടെയും മകൻ സുനിൽകുമാർ (മങ്കു, 50)നിര്യാതനായി. ഭാര്യ രാധിക. മക്കൾ :അർച്ചന, പരേതയായ ആർച്ച. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.