charamam

മലയിൻകീഴ്: കരിപ്പൂര് പുണർതത്തിൽ (കെ.ആർ.എ.149 ) പി.പുരുഷോത്തമൻനായരുടെ ഭാര്യ ആർ.ഗീതാലക്ഷ്മി (57) നിര്യാതയായി.
മക്കൾ: പി.ജി ഗോപിക (അദ്ധ്യാപിക,ഭാരതീയ വിദ്യാഭവൻ കൊടുങ്ങാനൂർ ,വട്ടിയൂർക്കാവ്),പി.സന്ദീപ്.(എച്ച്.സി.എൽ.ലിമിറ്റഡ് ബാംഗ്ലൂർ).
മരുമക്കൾ: എ.ജെ.സഞ്ജുലാൽ(എസ്.ബി.ഐ.മലപ്പുറം),പൂർണിമ ആർ.നായർ ( അദ്ധ്യാപിക വെബ്ജിയർ സ്കൂൾ, ബാംഗ്ലൂർ).
സംസ്‌കാരം : ഇന്ന് രാവിലെ 10.30 ന് ശാന്തികവാടത്തിൽ.