ചിറയിൻകീഴ്: മുട്ടപ്പലം നാഗർനട അനുശ്രീയിൽ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പി.ശ്രീകുമാരി (55) നിര്യാതയായി. മക്കൾ: അരുൺകുമാർ, അനു. മരുമകൻ: സുജിത്ത്. സഞ്ചയനം: വെള്ളി രാവിലെ 8.30ന്