പാലോട്: മാന്തുരുത്തി മേക്കുംകര പുത്തൻവീട്ടിൽ തങ്കമ്മ (76) നിര്യാതയായി.മക്കൾ:അംബിക, വിജയൻ, സുദർശനൻ, അജിതകുമാരി.മരുമക്കൾ: വിക്രമൻ, ലതാകുമാരി, രജനി,വിജയൻ. സഞ്ചയനം: വ്യാഴം രാവിലെ 9 ന്.