വെള്ളെക്കടവ് : വെള്ളക്കട്ടക്കാൽ വീട്ടിൽ രാജേന്ദ്രൻ (64) നിര്യാതനായി . ഭാര്യ നളിനി. മക്കൾ: രഞ്ചിനി , രഞ്ചിത്ത് . മരുമക്കൾ :അനിൽ കുമാർ , ശാരി . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 30 ന് .