തോട്ടക്കാട്: കടുവയിൽ ശശി വിലാസത്തിൽ ധർമ്മരാജൻ(64) നിര്യാതനായി .സംസ്‌കാരം ഇന്ന് വൈകുന്നേരം 7മണിക്ക് സ്വവസതിയിൽ നടക്കും.
മക്കൾ :രാഖി.ഡി,രാജി .ഡി. മരുമക്കൾ: അരുൺ എസ്. ദേവ്, സജിമോൻ.