പൂവച്ചൽ: വി.വി.സ്റ്റോഴ്സ് ഉടമ പൂവച്ചൽ ശ്രീവത്സത്തിൽ വി.വിക്രമൻനായർ (85) നിര്യാതനായി . ഭാര്യ ബി.വത്സലകുമാരി. മക്കൾ: വി.വി.പത്മകുമാർ(വി.വി.സ്റ്റോഴ്സ്), വി.വി.പ്രേമകുമാർ(ഹോട്ടൽ വാസുദേവ, പൂവച്ചൽ), വി.വി.പ്രതീപ് കുമാർ (കെ.എസ്.ഇ.ബി ഓവർസീയർ, ആര്യനാട്), വി.വി.നിമേഷ്(ഫാക്ട് ഡീലർ, പൂവച്ചൽ). മരുമക്കൾ: എസ്.മീരാദേവി, കെ.ശകുന്തളകുമാരി, എം.എസ്.ലീന, ആർ.ജയലക്ഷ്മി (എച്ച.എസ്.എസ്.പിരപ്പൻകോട്) .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.