തിരുപുറം: പുലവംഗൽ വീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ എസിലി (75) നിര്യാതയായീ . മക്കൾ: ജോസ്.പി.എ, ജയ (ഹെലൻ റോസ്), അനി റോസ്.മരുമക്കൾ: ബെനഡിക്ട് ധർമ്മ റോയ്, ലാൽ ചന്ദ്, മേരി വർഗ്ഗീസ്. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8ന് പുത്തൻകട ഉണ്ണി മിശിഖാ ദേവാലയത്തിൽ.
ഫോട്ടോ: എസിലി.