r

വെഞ്ഞാറമൂട്: മുൻ നെല്ലനാട് ഗ്രാമപഞ്ചായത്ത് അംഗം , വെഞ്ഞാറമൂട് ശ്രീഭവനിൽ എൻ.രാമചന്ദ്രക്കുറുപ്പ് (91) നിര്യാതനായി ഭാര്യ സരോജിനിയമ്മ .മക്കൾ :ശ്രീകുമാർ (എൻ.ആർ.സി കൺസ്ട്രക്ഷൻ വെഞ്ഞാറമൂട് ) , ശ്രീജ, ശ്രീജിത് (സോഫ്റ്റ് വെയർ എൻജിനിയർ ബാംഗ്ലൂർ) .മരുമക്കൾ ആശ, രാജ് കുമാർ (റിട്ട. സീനിയർ സൂപ്രണ്ട് ആറ്റിങ്ങൽ ഐ.ടി.ഐ) , താര എസ്‌.നായർ (സോഫ്റ്റ് വെയർ എൻജിനിയർ ടെക്നോപാർക്ക് തിരുവനന്തപുരം) .സഞ്ചയനം 8 ന് രാവിലെ 9 ന്.