ശ്രീകാര്യം: വികാസ് നഗർ വി.എൻ.ആർ.എ. 373 ഷീജാ ഭവനിൽ പ്രഭാകരൻ (ശ്രീരംഗൻ ,76-റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി . ഭാര്യ : ബേബി വിലാസിനി. മക്കൾ : ഷിനോജ്, ഷീജ. മരുമക്കൾ : ശശിധരൻ, ഷാജിതകുമാരി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് .സഞ്ചയനം പിന്നീട്