പുലർച്ചെ 04 മണി 52 മിനിറ്റ് 57 സെക്കന്റ് വരെ ചോതി ശേഷം വിശാഖം.
അശ്വതി - ഉന്നത വിദ്യാഭ്യാസം, മംഗല്യ യോഗം, വ്യക്തിഗത നേട്ടം.
ഭരണി - സ്ഥാനക്കയറ്റം, ഗൃഹയോഗം, വാഹന നേട്ടം.
കാർത്തിക - കർക്കശസ്വഭാവം, പ്രതാപം നഷ്ടപ്പെടും, ധനനഷ്ടം.
രോഹിണി - സ്ഥാനചലനം, നിയമ നടപടികൾ നേരിടും, സംഘർഷം.
മകയിരം - ഔദ്യോഗിക പ്രശ്നങ്ങൾ, വിവാഹ തടസം, ഔഷധസേവ വേണ്ടി വരും.
തിരുവാതിര - അനാവശ്യ ബാദ്ധ്യതകൾ ,വിദേശത്ത് തൊഴിൽ പീഠനം, തസ്കര ഭയം.
പുണർതം - ഭൂമിതർക്കം, അയൽദോഷം, വ്യവഹാര പരാജയം.
പൂയം - വ്യക്തിഗത നേട്ടങ്ങൾ, സ്ഥാനക്കയറ്റം, ധനസഹായം.
ആയില്യം - പുതിയ സംരംഭങ്ങൾ, വാഹനയോഗം, സഹോദര ഗുണം.
മകം - വിദേശത്ത് നിന്നും ശുഭ വാർത്ത, വായ്പാ ലാഭം, മേന്മയുള്ള മംഗല്യ യോഗം.
പൂരം - മേലുദ്യോഗസ്ഥരുടെ പ്രശംസ, കലഹങ്ങൾ ഒത്തുതീർപ്പാകും,ആദരവ് ലഭിക്കും.
ഉത്രം - വിവാഹതടസമകലും, വിവിധ രംഗത്തു നിന്നും വരുമാനം, ശുഭവാർത്തകൾ.
അത്തം - ധനസ്ഥിതി മെച്ചപ്പെടും,കേസുകളിൽ വിജയം, പുതിയ കടകൾ ആരംഭിക്കും.
ചിത്തിര - ബാദ്ധ്യതകൾ പരിഹരിക്കും, അവാർഡുകൾക്ക് സാദ്ധ്യത, സ്ഥാനക്കയറ്റം.
ചോതി - മാതൃപ്രീതി ലഭിക്കും,കുടുബസുഖം. ആത്മസംയമനം പാലിക്കും.
വിശാഖം - ദൃശ്യ-മാദ്ധ്യമ രംഗത്ത് അവസരങ്ങൾ, ഉന്നതരുടെ സഹായങ്ങൾ, പ്രണയയോഗം.
അനിഴം - ബന്ധു ഗുണം, സർക്കാറിൽ നിന്നും സഹായം, അമൂല്യവസ്തുക്കൾ ലഭിക്കും.
കേട്ട - പങ്കാളിയുമായി കലഹം, ശത്രു പീഢ, വാഹനം സൂക്ഷിച്ച് ഉപയോഗിക്കണം.
മൂലം - ഔഷധ സേവ നിർത്താനാകും, യാത്രാ ഗുണം, ഗുരു പ്രീതി ലഭിക്കും.
പൂരാടം - അമിതാവേശം മൂലം ദുരിതങ്ങൾ, കുടുബത്തിൽ അപസ്വരങ്ങൾ, മുറിവുകൾ ഏൽക്കാം.
ഉത്രാടം - കർമ്മരംഗത്ത് ശുഭവാർത്ത, ഭൂമിയിടപാടിൽ നേട്ടം, ധന വർദ്ധനവ്.
തിരുവോണം - സന്താന ദുഃഖം, വിദേശയാത്രാ തടസ്സം, സ്ത്രീകളാൽ ചതിക്കപ്പെടാം.
അവിട്ടം - ഭീഷണികളിൽ നിന്നും മോചനം, അസൂയാവഹമായ പ്രവർത്തനങ്ങൾ, വാഹനയോഗം.
ചതയം - ഏജൻസി ഇടപാടുകളിൽ നേട്ടം, കൂടിക്കാഴ്ചകൾ പ്രയോജനപ്പെടും, അംഗീകാരം.
പൂരുരുട്ടാതി - ആഭരണ ലാഭം, കുടുംബ സന്തോഷം, വിവാദങ്ങൾ സ്വയം ഒഴിഞ്ഞു പോകും.
ഉത്തൃട്ടാതി - കർമ്മരംഗത്ത് വിജയം, ഇഷ്ടപ്പെട്ട വ്യക്തിയെ ജീവിത പങ്കാളിയാക്കും.
രേവതി - സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭ്യത, ദുരിതമോചനം, പ്രണയസാഫല്യം.