kallikakd

കള്ളിക്കാട്:നെയ്യാർഡാം കാണവിള വീട്ടിൽ ലക്ഷ്മണപണിക്കരുടെ മകൻ സതികുമാർ(51)നിര്യാതനായി.ഭാര്യ:ശ്യാമള.മക്കൾ:ശരത്കുമാർ,ശരൺകുമാർ.