കൊച്ചുപളളി: മാവിള താഴെ തെങ്ങുവിള പുത്തൻവീട്ടിൽ കെ.കൃഷ്ണൻ (93) നിര്യാതനായി.ഭാര്യ: സരസ്വതി. മക്കൾ: പ്രസന്നകുമാരി, ബാബു, രാജൻ, മോഹനൻ, സുരേഷ്. മരുമക്കൾ: വിജയൻ, സാത്തി, സിന്ധു, ഉഷ, ശ്രീദേവി.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.