നെല്ലിമൂട് :അതിയന്നൂർ മുലയൻതാന്നി ദേവി ക്ഷേത്രത്തിന് സമീപം സിയാ ഹൗസിൽ ശ്രീകണ്ഠൻ നായർ (87) നിര്യാതനായി. ഭാര്യ പരേതയായ സരോജിനി. മക്കൾ: സുശീലൻ, ഗോപീകൃഷ്ണൻ, ജ്യോതി. മരുമക്കൾ :ഗിരിജ, വൽസല, ജയപാലൻ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ.