പോത്തൻകോട്: എസ്.എൻ. പുരം തടത്തരികത്ത് വീട്ടിൽ നളിനാക്ഷന്റെ ഭാര്യ ജലജ (ബേബി-54) നിര്യാതയായി . മക്കൾ: അനീഷ്, അനൂപ്, ആതിര. മരുമക്കൾ: ഷീന, സന്ധ്യ, വിനോദ്. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.