nevin-kuttan

കോവളം :പുല്ലുവിള പീരുപ്പിള വിളാകം പുരയിടത്തിൽ സ്റ്റീഫൻ, ഫിലോമിന ദമ്പതികളുടെ മകൻ നെവിൻ (കുട്ടൻ,35 ) ഖത്തറിൽ മരിച്ചു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. സംസ്‌കാരം ബുധനാഴ്ച പകൽ 3 ന് പുല്ലുവിള സെന്റ് ജേക്കബ്ബ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ ഗിരിജ.