ശ്രീകാര്യം: കരിയം ദുർഗ്ഗാ ലെയ്ൻ സി.കെ.ആർ.എ. 159-എ, അശ്വതിയിൽ റ്റി.ആർ. വാസുവിന്റെ ഭാര്യ റ്റി.എസ്. സരോജിനി അമ്മാൾ (79) (റിട്ട. അദ്ധ്യാപിക, ഇടുക്കി കല്ലാർ പട്ടംകോളനി സി.എസ് യു.പി. സ്‌കൂൾ,)നിര്യാതയായി. മക്കൾ : സി.വി. ദർശന (പി.ഡബ്ല്യൂ.ഡി., ആർക്കിടെക്ട് വിംഗ്, തിരുവനന്തപുരം), പരേതയായ സി.വി. ചിത്ര. മരുമക്കൾ : അനിൽകുമാർ, ഡി. നരേന്ദ്രപ്രസാദ് (പി.ഡബ്ല്യൂ.ഡി, ഇലക്ട്രിക്കൽ വിംഗ്, സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.