പുലർച്ചെ 04 മണി 06 മിനിറ്റ് 52 സെക്കന്റ് വരെ വിശാഖം ശേഷം അനിഴം.
അശ്വതി - സ്ത്രീകൾ മൂലം നേട്ടം, ഗൃഹയോഗം, അംഗീകാരം.
ഭരണി - കളത്രയോഗം, പുതിയബന്ധങ്ങൾ, മന:സന്തോഷം.
കാർത്തിക - സംഘർഷങ്ങൾ, ഒറ്റപ്പെടുത്തലുകൾ, രോഗങ്ങൾ.
രോഹിണി - മാതൃദുരിതം, ദൂരദേശയാത്ര, തൊഴിൽ നഷ്ടം.
മകയിരം - വാഹന ദുരിതം, തടസങ്ങൾ, കടബാദ്ധ്യത.
തിരുവാതിര - അന്യദേശവാസം, വസ്തു തർക്കം, അയൽ ദുരിതം.
പുണർതം - പരാജയങ്ങൾ, സഹോദര കലഹം, വിവാദങ്ങൾ.
പൂയം - കോടതിയിൽ നിന്നും അനുകൂല വിധി, ശമ്പള വർദ്ധനവ്, ശത്രുജയം.
ആയില്യം - സ്ത്രീ സുഃഖം, നേട്ടങ്ങൾ, തൊഴിൽ മാറ്റം.
മകം - ജോലി സ്ഥിരത, അന്യസഹായങ്ങൾ, ധന നേട്ടം.
പൂരം - സ്ത്രീകൾക്ക് ധനലാഭം, ശുഭവാർത്ത, കുടുംബസുഖം.
ഉത്രം - നിർമ്മാണ പ്രവർത്തനങ്ങൾ,ഗുണഫലങ്ങൾ,സഹോദരഗുണം.
അത്തം - സന്താനഗുണം, നഷ്ടപ്പെട്ടവ തിരികെ ലഭിക്കും, ആദായങ്ങൾ.
ചിത്തിര - ആഡംബര വസ്തുക്കൾ ലഭിക്കും, സന്തോഷം, വിനോദങ്ങൾ.
ചോതി - തൊഴിൽ വിജയം,ഭാഗ്യകാര്യങ്ങൾ, കലാനേതൃത്വം.
വിശാഖം - ശത്രുക്കൾ നിഷ്പ്രഭരാകും, കുടുബസ്വത്ത് ലഭിക്കും.
അനിഴം - സ്ത്രീ സുഃഖം, ഇഷ്ട ഭക്ഷണ യോഗം, യാത്രാ ഗുണം.
കേട്ട - മാതൃസ്ഥാനീയർ സഹായിക്കും, ധന പ്രാപ്തി, ജലയാത്ര.
മൂലം - ഉന്നതതല വിരോധം, കേസുകളും വഴക്കുകളും.
പൂരാടം - ജീവിത മാറ്റം, അനുകൂല തീരുമാനങ്ങൾ, യാത്രാ ഗുണം.
ഉത്രാടം - സമാധാനക്കുറവ്, അലച്ചിലും ദുരിതവും.
തിരുവോണം - നല്ല വിവാഹാലോചന, സിനിമാരംഗത്ത് അവസരങ്ങൾ, സ്വന്ത ബന്ധു ഗുണം.
അവിട്ടം - പിതൃദോഷം, ആയുധങ്ങൾ മൂലം മുറിവുകളും ചതവുകളും.
ചതയം - തൊഴിൽ രംഗത്ത് പുരോഗതി, വിദേശ ഗുണം, ഋണ മോചനം.
പൂരുരുട്ടാതി - ധനപരമായ മുന്നേറ്റം, പ്രമോഷൻ, സന്താനലാഭം.
ഉത്തൃട്ടാതി - സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലാഭം, ഇഷ്ട വാഹനയോഗം, നാരീ ഗുണം.
രേവതി - നല്ല വിവാഹ ബന്ധആലോചന, ക്ഷേത്ര ദർശനം, വേണ്ടപ്പെട്ടവരുടെ സഹായം.