1. കേരളത്തിന്റെ ആദ്യ കയർ ഫാക്ടറി?
ഡാറാസ് മെയിൽ (ആലപ്പുഴ)
2. കേരളത്തിൽ ഓട് വ്യവസായത്തിന് തുടക്കം കുറിച്ചത്?
ബാസൽ മിഷൻ
3. കേരളത്തിലെ ആദ്യ തുണിമിൽ സ്ഥാപിച്ച സ്ഥലം?
കൊല്ലം
4. ഹാൻടെക്സിന്റെ ആസ്ഥാനം?
തിരുവനന്തപുരം
5. കശുഅണ്ടി ഉത്‌പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
മഹാരാഷ്ട്ര
6. കശുഅണ്ടി ഫാക്ടറികൾ ഏറ്റവുമധികമുള്ള ജില്ല?
കൊല്ലം
7. ഏറ്റവുമധികം മത്സ്യത്തൊഴിലാളികളുള്ള ജില്ല?
ആലപ്പുഴ
8. ഇന്ത്യയിലെ ആദ്യ ഐ.ടി പാർക്ക്?
ടെക്നോപാർക്ക് (തിരുവനന്തപുരം)
9. സഹകരണ മേഖലയിൽ കേരളത്തിൽ സ്ഥാപിതമായ ആദ്യ ഐ.ടി പാർക്ക്?
ഊരാളുങ്കൽ ഐ.ടി പാർക്ക്, കോഴിക്കോട്
10. മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
കേരളം
11. ഓഖി എന്ന വാക്കിന്റെ അർത്ഥം?
കണ്ണ്
12. കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷന്റെ ആസ്ഥാനം?
അങ്കമാലി
13. കേരളത്തിലെ ആദ്യ തടിമില്ല് സ്ഥാപിതമായ ജില്ല?
തൃശൂർ
14. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
കൊച്ചി
15. കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല?
എറണാകുളം
16. കേരളത്തിൽ കർഷകത്തൊഴിലാളികൾ കൂടുതലുള്ള ജില്ല?
പാലക്കാട്
17. കേരളത്തിലെ ആദ്യത്തെ തേൻ ഉത്‌പാദക ഗ്രാമം?
ഉടുമ്പന്നൂർ
18. കേരളത്തിലെ ആദ്യ പേപ്പർ മില്ല് സ്ഥാപിതമായത്?
പുനലൂർ
19. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
എറണാകുളം
20. സംസ്ഥാനത്തിലെ ആദ്യ ഖാദിഗ്രാമം?
പനങ്ങോട് (കോഴിക്കോട്)