teacher
സമഗ്ര ശിക്ഷ കേരളയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ വെട്ടിക്കുറച്ച ശബളം പുനസ്ഥാപിക്കുക,തുല്യ ജോലിക്ക് തുല്യ വേതനം നല്‍ക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ച് സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ അദ്ധ്യാപകർ സെക്രട്ടേറിയറ്റ് നടയില്‍ പേപ്പര്‍ പൂക്കളുണ്ടാക്കിയും ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചും പ്രതിഷേധിക്കുന്നു